samajam 1

ന്യൂയോര്‍ക്ക്‌ ഓറഞ്ച്‌ ബര്‍ഗ്‌ സെന്‍റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയ്‌ക്ക്‌ ഹാട്രിക്‌ കിരിടം – അജിത്ത്‌ വട്ടശേരില്‍

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മാര്‍ത്ത മറിയം സമാജം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ബൈബിള്‍ ക്വിസ്‌ മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കിരിടം നേടി എവര്‍ റോളിംഗ്‌ ട്രോഫി സ്വന്തമാക്കിയ ന്യൂയോര്‍ക്ക്‌ ഓറഞ്ചുബര്‍ഗ്‌ സെന്‍റ്‌ ജോണ്‍സ്‌ ടീം…

Plamthotttam Achen

ആഘോഷങ്ങളുടെ നിറദീപവുമായി ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പാ

ന്യൂയോര്‍ക്ക്: എല്‍മോണ്ടിലെ സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ വികാരി ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പായുടെ സപ്തതിയും പൌരോഹിത്യത്തിന്റെ 43-ാം വാര്‍ഷികവും അദ്ദേഹമെഴുതിയ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും സംയുക്തമായി സെപ്റ്റംബര്‍ 13 ന് നടത്തി. 7.30 ന് തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ….

st-basil-church-ny

ഭദ്രാസന സണ്‍ഡേസ്കൂള്‍ അദ്ധ്യാപക വാര്‍ഷിക സമ്മേളനം 20ന് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേസ്കൂള്‍ അദ്ധ്യാപക വാര്‍ഷിക സമ്മേളനം 20ന് രാവിലെ 9ന് ഫ്രാങ്ക്ളിന്‍ സ്ക്വയറിലുള്ള സെന്റ് ബേസില്‍ ചര്‍ച്ചില്‍ നടക്കും. പോര്‍ട്ട് ജെഫര്‍സണ്‍ കോംസിവോഗ് ഹൈസ്കൂള്‍ അസിസ്റന്റ് പ്രിന്‍സിപ്പല്‍ ജിനു മാത്യു മുഖ്യ…

SW-DA-logo-at-3x3--Regular-Cross-3-5-2010-100DPI2

southwest diocese updates

St. Thomas Cathedral, Houston Celebrates 40 years of Priesthood of Very. Rev. Gheevarghis Aroopala Cor Episcopa Pictures from 2014 Southeast Regional Family Conference His Holiness Baselius Marthoma Paulose II, Catholicos…

ststephen nj

റാങ്കിന്റെ നിറവില്‍ ന്യൂജേഴ്‌സി മിഡ്‌ലാന്‍ഡ്‌ പാര്‍ക്ക്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ദേവാലയം

റാങ്കിന്റെ നിറവില്‍ ന്യൂജേഴ്‌സി മിഡ്‌ലാന്‍ഡ്‌ പാര്‍ക്ക്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ദേവാലയം   - ജിനേഷ്‌ തമ്പി മലങ്കര ഓര്‍ത്തഡോക്‌ള്‍സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനം നടത്തിയ കേന്ദ്രീകിത സണ്‍ഡേ സ്‌കൂള്‍ പരീക്ഷയില്‍ ന്യൂജേഴ്‌സി മിഡ്‌ ലാന്‍ഡ്‌ പാര്‍ക്ക്‌ സെന്റ്‌ സ്റ്റീഫന്‍സ്‌…

Iduculla Chor-Episcopa

വെരി.റെവ. Dr. M.E.. ഇടുക്കുള കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാരം ശനിയാഴ്ച ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവക അംഗവുമായ മുട്ടാണിയില്‍ വെരി.റെവ. Dr. M.E. ഇടുക്കുള കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാര ശുശ്രൂഷ  ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്ള്‍സ്…

committee_corrected

ആത്മവിശുദ്ധിയുടെ പൂര്‍ണ്ണിമയില്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന് സമാപനം

ലാന്‍കാസ്റര്‍ (പെന്‍സില്‍വിേയ): ആത്മീയ കൂട്ടായ്മയുടെ അരങ്ങേറ്റമായി മാറിയ മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് വര്‍ണ്ണാഭമായ സമാപനം. സഭാ വിശ്വാസത്തില്‍ അടിയുറച്ച ആത്മീയ ഉണര്‍വിന്റെ മൂന്നു ദിനരാത്രങ്ങള്‍ക്ക് വേദിയായ ലാന്‍കാസ്ററില്‍ ഉയര്‍ന്നത് ഭക്തിയുടെ…

SouvinierRelease2

ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് സുവനിയര്‍ ശ്രദ്ധേയമായി

ന്യൂജേഴ്സി: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്  യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനിയര്‍ ശ്രദ്ധേയമായി. സുവിയറിന് ‘സോജോണേഴ്സ് റെസ്പൈറ്റ്’ എന്ന്  പേര് നല്‍കിയതും ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസാണ്. 306 പേജുകളുമായി ഭദ്രാസന കോണ്‍ഫറന്‍സ്…

Valiya-Bava

ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസില്‍ വലിയ ബാവായുടെ അടിയന്തിരം നടത്തി

ന്യൂയോര്‍ക്ക്: ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലത്തില്‍ കാലംചെയ്ത പരിശുദ്ധ ദിദിമോസ് വലിയ ബാവായുടെ 30-ാം അടിയന്തിരം നടന്നു. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബാവായുടെ സഹോദരി പൌത്രി ലിസിയാ ജോസഫ്…

Dover-StThomas-church

ഡോവര്‍ സെന്റ് തോമസില്‍ പെരുന്നാള്‍ 11, 12 തീയതികളില്‍

ഡോവര്‍: ഇന്ത്യയുടെ കാവല്‍പിതാവായ വി.മാര്‍ത്തോമ്മാ ശ്ളീഹായുടെ നാമധേയത്തിലുള്ള ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാള്‍ ജൂലൈ 11, 12 തീയതികളില്‍ നടത്തപ്പെടുന്നു. Notice തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. 11ന് വൈകിട്ട് സന്ധ്യാനമസ്കാരത്തെ…

wcc nicholovos trhirumeni

ഡബ്ള്യൂസിസി സെന്‍ട്രല്‍ കമ്മിറ്റി: മാര്‍ നിക്കോളോവോസ് ജനീവയില്‍

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ക്രൈസ്തവസഭകളുടെ ഐക്യവേദിയായ വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ജനീവയിലേക്ക് യാത്ര തിരിച്ചു. ഗവേണിങ് ബോഡിയിലെ പ്രധാനിയായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയെ…

Conference 1

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന് 16ന് തിരിതെളിയും

ന്യൂയോര്‍ക്ക്: ആത്മീയവിശുദ്ധിയുടെ അനുഭവങ്ങള്‍ക്കായി പെന്‍സില്‍വേനിയയിലെ ലിന്‍കാസ്റര്‍ ഹോസ്റ് ആന്റ് റിസോര്‍ട്ട് ഒരുങ്ങുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ജൂലൈ 16 ബുധനാഴ്ച തിരി തെളിയുന്നതോടെ, ധ്യനസംഗമത്തിന്റെ ഒരു പുത്തന്‍ അനുഭവത്തിനാണ് വേദിയാവുക….

st thomas yonkers

യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ ജൂലൈ 5,6 തീയതികളില്‍

ന്യൂയോര്‍ക്ക്‌: ഭാരതത്തിന്റെ കാവല്‍പിതാവായ വിശുദ്ധ തോമാശ്ശീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ജൂലൈ 5,6 (ശനി, ഞായര്‍) തീയതികളില്‍ പെരുന്നാള്‍ കൊണ്ടാടുന്നു. ജൂണ്‍ 29-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം വികാരി വെരി. റവ. ചെറിയാന്‍ നീലങ്കാവില്‍ കോര്‍എപ്പിസ്‌കോപ്പ പെരുന്നാള്‍…

Fr Abraham Konat

ഫിലാഡല്‍ഫിയയില്‍ ഓര്‍ത്തഡോക്‌സ്‌ സുവിശേഷ മഹായോഗം

ഫിലാഡല്‍ഫിയ: ഏഴ്‌ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ സംഘടിപ്പിക്കുന്ന സുവിശേഷ മഹായോഗം ജൂലൈ 19,20 തീയതികളില്‍ അണ്‍റൂ അവന്യൂവിലുള്ള സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. തിയോളജിക്കല്‍ സെമിനാരി അധ്യാപകനും പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായ…

SW-DA-logo-at-3x3--Regular-Cross-3-5-2010-100DPI2

Southwest Diocese update

St. James Orthodox Mission Parish Dallas held Farewell Party For Teji Achen 5th Diocesan Day Celebrations Video Coverage Nathaniel Varghese from St. George Orthodox Church, Sacramento winner of 2nd place…

Mathukutty

മാത്യു ഗീവര്‍ഗീസ്‌ (മാത്തുക്കുട്ടി-77) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്‌: കൊട്ടാരത്തുണ്ടിയില്‍ വീട്ടില്‍ മാത്യു ഗീവര്‍ഗീസ്‌ (മാത്തുക്കുട്ടി-77) ന്യൂയോര്‍ക്കില്‍ വെച്ച്‌ ജൂണ്‍ 18-ന്‌ നിര്യാതനായി. ഭാര്യ ഏലിയാമ്മ മാത്യു. മക്കള്‍: സുജാ ജോണ്‍, സുരേഷ്‌ മാത്യു, സുനിലാ വര്‍ഗീസ്‌. മരുമക്കള്‍: ജോണ്‍ താമരവേലില്‍ (സജി), ബിജി വര്‍ഗീസ്‌, ഷൈനി. കൊച്ചുമക്കള്‍: റോഷന്‍,…

st marys Linden

സില്‍വര്‍ ജൂബിലി ആഘോഷത്തിന്‌ തുടക്കമായി

ന്യുജഴ്‌സി: ന്യുജഴ്‌സിയിലെ ലിന്‍ഡനിലുളള സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷത്തിന്‌ തുടക്കമായി. 1989 ല്‍ കാലം ചെയ്‌ത അഭിവന്ദ്യ മക്കാറിയോസ്‌ മെത്രാപ്പോലീത്തായുടെ കല്‌പന പ്രകാരം മോണ്ട്‌ ക്ലെയറില്‍ ആരംഭിക്കുകയും തുടര്‍ന്ന്‌ 2010 ല്‍ ലിന്‍ഡന്‍…

st George staten Island

സ്റ്റാറ്റന്‍ ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ദേവാലയം സഭക്ക്‌ അഭിമാനം: ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി

ന്യൂയോര്‍ക്ക്‌ : ന്യൂയോര്‍ക്ക്‌ മഹാനഗരത്തിന്റെ ഭാഗമായ പ്രശാന്തസുന്ദരമായ സ്റ്റാറ്റന്‍ ഐലന്റ്‌ ബോറോയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി ആത്മീയ ചൈതന്യ പ്രഭ ചൊരിയുന്ന സ്റ്റാറ്റന്‍ ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയം ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അഭിമാനസ്‌തംഭമാണെന്ന്‌ സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ്‌…

Mathew Zachariah

മാത്യു സഖറിയ(അനിയന്‍- 62) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ഇടവക അംഗവും, ചെങ്ങന്നൂര്‍ പുത്തന്‍കാവ്‌ ആറട്ടുപുഴ അയിരെത്തു ഹൌസില്‍ മാത്യു സഖറിയ(അനിയന്‍) (62) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ബുധനാഴ്‌ച നിര്യാതനായി. ജൂണ്‍ 5 വ്യാഴാഴ്‌ച , വൈകിട്ട്‌ , 6:30 മണിക്ക്‌ പരേതന്റെ ഭവനത്തില്‍ പ്രത്യേക…

didimos_bava

HH Marthoma Didymus I Catholicos entered in to eternal rest

മലങ്കരയുടെ താപസ്സ ജ്യോതിസ്സ് പരി.ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ കാലം ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 2010 മുതല്‍ സ്ഥാനമൊഴിഞ്ഞ് വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം…

st thomas  Levittown

വി. ദേവാലയ ശിലാസ്ഥാപനവും കൂദാശയും

ന്യൂയോര്‍ക്ക്‌ : ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ശിലാസ്ഥാപനവും കൂദാശയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും, ഭദ്രാസന മെത്രാപ്പോലീത്തായുടെ സഹകരണത്തിലും, അനേകം വൈദികരുടെയും വിശ്വാസികളുടെയും…

chicago St Gregorios

ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി കൂദാശ ജുണ്‍ 20, 21 തീയതികളില്‍

ഷിക്കാഗോ: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ രണ്ടാമത്തെ വലിയ ഇടവകയായ എല്‌മ്‌ഹേഴ്‌സ്റ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവകുവേണ്ടി പുതുതായി നിര്‍മ്മിച്ച വി. മദ്‌ഹായുടേയും, ദേവാലയസമുച്ചയത്തിന്റേയും കൂദാശാകര്‍മം ജുണ്‍ മാസം 20, 21 തീയതികളില്‍ നടത്തപ്പെടുന്നു. ഭദ്രാസനമെത്രാപ്പോലീത്താ അലെക്‌സിയോസ്‌ മാര്‍…

st-thomaschurch-

Consecration and Dedication of St. Thomas Orthodox Church , Levittown, NY

The Consecration of the St. Thomas Orthodox Church – 116 Schoolhouse Road, Levittown, NY 11756 will take place on Friday, May 16th and Saturday May 17th, 2014. The Rite of…

bava in ny 2014

പരിശുദ്ധ കാതോലിക്കാ ബാവാ ഒരാഴ്ച നീളുന്ന ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേര്ന്നു.

ന്യൂയോര്ക്ക്: ന്യൂയോര്ക്കിലെ ലോങ്ങ് അയലന്റു സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിന്റെ കൂദാശ നിർവഹിക്കുന്നതിനായി മലങ്കര സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മര്ത്തോമ്മാ പൌലോസ് ദ്വിതീയന് കാതോലിക്കാ ബാവാ ഇന്ന് ഉച്ചയോടെ ന്യൂയോര്ക്ക്ജെ .എഫ്. കെ വിമാത്താവളത്തില് എത്തിച്ചേര്ന്നു. വൈദീക ട്രസ്ടീ ഫാ.ഡോക്ടർ….

FYC-Bronx-St-Marys2

ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് വിരാമമായി

ന്യൂയോര്‍ക്ക്: അത്ഭുതപൂര്‍വ്വമായ പങ്കാളിത്തം മൂലം ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് വിരാമമായി. ലാന്‍കാസ്റര്‍ ഹോസ്റ് ആന്റ് കോണ്‍ഫറന്‍സ് സെന്ററിലെ 250 മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞതിനുശേഷം തൊട്ടടുത്തുള്ള ഹോട്ടലില്‍ 75 മുറികള്‍ റിസര്‍വ്വ് ചെയ്തതും തീര്‍ന്നതിനെ തുടര്‍ന്നാണ് രജിസ്ട്രേഷന്‍ സമയത്തിന് മുമ്പേ ക്ളോസ്…

parents-and-couples-conference-

Annual Parents’ and Couples’ Conference On May 24th, 2014

The Annual Parents’ and Couples’ Conference of the Northeast American Diocese will be held at St. Mary’s Orthodox Church of Staten Island located at 130 Park Avenue, Staten Island, New…

BrooklynChurch

ഫാമിലി കോണ്‍ഫറന്‍സ് വിജയപാതയില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഇടവകതല കിക്കോഫ് യോഗങ്ങള്‍ ബ്രൂക്ളിന്‍ സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലും ഫ്രാങ്ക്ലിന്‍ സ്ക്വയര്‍ സെന്‍ഫ് ബേസില്‍ ഓര്‍ത്തഡോക്സ് ഇടവകയിലും നടന്നു. ബ്രൂക്ളിന്‍ സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന…

holy-cross-parish

Holy Cross Parish Conducts Premarital Counseling Seminar

Holy Cross Indian Orthodox Mission will conduct a Premarital Counseling Seminar on Sunday, June 1, 2014 at the Union Theological Seminary (Lampman Chapel) (3041 Broadway, New York, NY 10027). Schedule…

st-mary-s-orthodox-church dc

Consecration and Dedication of t. Mary’s Orthodox Church of Ashburn, VA

The Consecration of the St. Mary’s Orthodox Church – 43825 Jenkins Ln Ashburn, VA 20147 will take place on Friday, Friday, May 2nd and Saturday May 3rd, 2014. The Rite…

john varghese

സമര്‍പ്പണം (കവിത) – ജോണ്‍ വര്‍ഗീസ്‌

സൃര്‍ഗീയ ഊര്‍ശലേം ഗേഹമതില്‍ ചേരുവാനായി എന്‍ പ്രിയനാം യേശുവിന്റെ തോഴനായി എന്നും ആനന്ദിയ്‌ക്കാന്‍ എന്‍മനമൊ വാഞ്ചയാലേ കാത്തിടുന്നേ ഇനി കാലമെലാം നിന്റെ കൃപ നിന്‍ കരുണയാലേ ദൈവമേ നീ എനിക്കേകിടണേ മുത്തുമണി കടല്‍തീരമതില്‍ നീലജലാശയം മുനനില്‍കണ്ട്‌ യേശുവേ നിന്റെകൂടങ്ങു വാഴാന്‍ ദൈവമേ…